Right 1ലാവ്ലിന് കേസില്‍ സിബിഐയുടെ സാക്ഷി പട്ടികയിലെ പ്രധാനി; അഴിമതി ഇടപാടിനെതിരെ മൊഴി നല്കിയ ഐഎഎസുകാരന്; മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെ ഭയമുണ്ടോ? 'ഞാന്‍ കിഫ്ബി സിഇഓ സ്ഥാനം മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവയ്ക്കാം': ഈ വാചകത്തില്‍ ഭീഷണി കണ്ട് വീണാ എസ് നായര്മറുനാടൻ മലയാളി ബ്യൂറോ15 April 2025 2:18 PM IST